IPL 2020 BCCI : revenue 4000Cr for IPL 2020′

കണക്കുകൂട്ടിയതിലും കൂടുതല്‍ പണം ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ പെട്ടിയിലും വീണു. യുഎഇയില്‍ നടന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്നും 4,000 കോടി രൂപയുടെ വരുമാനമാണ് ബിസിസിഐ നേടിയത്.